കുടുംബശ്രീയിൽ പ്രോഗ്രാം മാനേജർ ഒഴിവ്

No comments


 കുടുംബശ്രീ ജില്ലാ മിഷനുകളിൽ ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിൽ 3 ഒഴിവ്.


കരാർ നിയമനമായിരിക്കും.


സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


യോഗ്യത :


എം.ബി.എ. അല്ലെങ്കിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ റൂറൽ ഡെവലപ്മെൻറിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ പി.ജി.ഡി.എം. അല്ലെങ്കിൽ പി.ജി.ഡി.ആർ.എം.

സമാനമേഖലയിൽ സർക്കാർ വകുപ്പുകളിൽ പ്രവൃത്തിച്ചിട്ടുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 40 വയസ്സ്.


വേതനം : 30,000 രൂപ.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

No comments

Post a Comment