ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്മാന്‍കുന്ന്, എളയാവൂര്‍ കോളനി, എളയാവൂര്‍ അമ്പലം, ചന്ത്രോത്ത് പീടിക, ഹനുമാന്‍ മുക്ക്, കണ്ണന്‍ നഗര്‍ ജനശക്തി റോഡ് എന്നീ ്ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ ഒമ്പത് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വയക്കര, ചരല്‍കൂടം, കുടുവന്‍ കുളം, ചെമ്പുലഞ്ഞി, ഉമ്മറ പൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ ഒമ്പത് ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല വെസ്റ്റ്, ചാല ഈസ്റ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ ഒമ്പത് ചൊവ്വ രാവിലെ 7.30 മുതല്‍ ഒമ്പത് മണി വരെയും ചാലക്കുന്ന് ഗുരുമഠം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും കിഴുത്തള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് ചെറിയ പള്ളി, പൊന്നച്ചേരി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ ഒമ്പത് ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ന്യൂട്രിമിസ്, ഗ്രീന്‍സ് അല്ലിയന്‍സ്, ഒറ്റത്തെങ്ങ്, അലവില്‍ എയര്‍ടെല്‍ ടവര്‍, ഫോര്‍സം സോഡ, കുന്നാവ്, നന്മ, കുന്നാവ് സ്‌കൂള്‍, സ്‌കൂള്‍ പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ ഒമ്പത് ചൊവ്വ രാവിലെ ഏഴ് മണി മുതല്‍ രാവിലെ 10 വരെയും, നുച്ചിവയല്‍, പുതിയപ്പറമ്പ, ട്രെന്‍ഡ് വുഡ് യൂണിവേഴ്‌സല്‍ പ്ലൈവുഡ്, റബ്ബര്‍ റോഡ്, പണ്ണേരിമുക്ക് -ഒന്ന്, പണ്ണേരിമുക്ക് -രണ്ട്, റെയില്‍വേ കട്ടിങ്, മോളോളം ടെംപിള്‍, വാസൂലാല്‍, പള്ളിക്കുന്നുംബ്രം വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
No comments
Post a Comment