അസുഖത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

No comments


 


അസുഖത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. മയ്യിൽ ചെറുപഴശ്ശി (കാലടി) യിലെ സമീർ നസീമ ദമ്പതികളുടെ മകനായ മുഹമ്മദ് റിഫാൻ (10) ആണ് മരിച്ചത്. 


പെരുമാച്ചേരി എ യു പി സ്കൂൾ വിദ്യാർത്ഥിയാണ്. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.


റിഫാന്റെ നിര്യാണത്തെ തുടർന്ന് പെരുമാച്ചേരി എ യു പി സ്കൂളിന് ഇന്ന് അവധിയാണ്.

No comments

Post a Comment