മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പെരിന്തട്ട സെൻട്രൽ, കണ്ണാടിപൊയിൽ, കുഴിക്കാട്, സുവിശേഷപുരം, വട്ടയാട്, രാജേശ്വരി, മുണ്ടപ്രം, വെള്ളരിയാനം, ബിവറേജ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ജൂലൈ രണ്ട് ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വട്ടപ്പൊയിൽ കനാൽ, ഡയമണ്ട് പെയിന്റ്്, കരിയിൽകാവ്, പന്നിയോട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ രണ്ട് ശനി രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി സെക്ഷന് കീഴിൽ പൂപ്പറമ്പ ടവർ, കൂവച്ചി എന്നിവിടങ്ങളിൽ ജൂലൈ രണ്ട് ശനി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുംശ്രീകണ്ഠപുരം സെക്ഷന് കീഴിൽ ചെമ്പൻതൊട്ടി, കൊറങ്കോട്, വേളായി, അരിമ്പ്ര, ചേരൻമൂല എന്നിവിടങ്ങളിൽ ജൂലൈ രണ്ട് ശനി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
No comments
Post a Comment