കണ്ണൂർ കോഫി ഹൌസിൽ തീ പിടുത്തം

No comments


 

കണ്ണൂർ കോഫി ഹൌസിൽ തീ പിടുത്തം


കണ്ണൂർ :കാൾടെക്സിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോഫിഹൗസിന്റെ മേൽകുരക്ക് തീ പിടിച്ചു.

ചിമ്മിനിയിൽ നിന്നാണ് തീ പടർന്നത് ഫയർഫോഴ്സ് എത്തി തീ അണച്ചു.


No comments

Post a Comment