തലസ്ഥാനത്ത് പെട്രോളിന് 101.43 രൂപ; ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

No comments


 ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. അതേസമയം കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസൽ 94.95 രൂപയുമായി ഉയർന്നു.

No comments

Post a Comment