രാജ്യത്ത് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 43,071 പുതിയ കോവിഡ് കേസുകൾ.

No comments


 ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 43,071 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 955 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.


52,299 പേർ രോഗമുക്തി നേടി. 4,85,350 സജീവ കേസുകളാണ് നിലവിലുളളത്.


ഇതുവരെ 3,05,45,433 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4,02,005 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.


35,12,21,306 ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

No comments

Post a Comment