കണ്ണൂരില്‍ ഒന്‍പതുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

No comments


 

ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്ന് സ്വദേശി അവന്തികയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അസ്വാഭിവിക മരണത്തിന് പൊലീസ് കേസെടുത്തു.

No comments

Post a Comment