സംസ്ഥാനത്തെ എല്ലാ ഇളവുകളും പിൻവലിക്കാൻ ഉത്തരവ്!..

No comments
കേരളത്തിൽ ഓണത്തിന് നൽകിയ ഇളവുകൾ ഉൾപ്പടെ പിൻവലിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ കേരളത്തിൽ രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. ഓണം, മുഹറം, ജന്മാഷ്ടമി ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക് ഇളവുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് അയച്ച കത്തിൽ പറയുന്നു. ജനക്കൂട്ടം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

No comments

Post a Comment