കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

No comments
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉറുമ്പച്ചം കോട്ടം, താഴെതെരു മണ്ഡപം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ ആഗസ്ത് അഞ്ച് വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് ആറുമണി വരെ വൈദ്യുതി മുടങ്ങു

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മച്ചിയില്‍, പൊന്നമ്പാറ, കുപ്പോള്‍ മില്‍, മടക്കംപൊയില്‍, ചിറ്റടി, വണ്ണാരപൊയില്‍, പ്രത്യാശ ഹോസ്പിറ്റല്‍,പെരിങ്ങോം സ്റ്റോണ്‍ക്രഷര്‍, മണിയാടന്‍ സ്റ്റോപ്പ്, ഓടമുട്ടു, രാജ് ബ്രിക്കറ്റ്, കോളിമുക്ക്, കാടാംകുന്ന്, പുറവട്ടം, എണ്ടി, കക്കറ, കക്കറ ക്രഷര്‍ ,ചേപ്പത്തോട് എന്നീ പ്രദേശങ്ങളില്‍ ആഗസ്ത് അഞ്ച് വ്യാഴം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹൈവേ ജംഗ്ഷന്‍, മൂപ്പന്‍ പാറ, മമത, അസറ്റ് ഫാറ്റ്, കളരി വാതുക്കല്‍, അമാന ടൊയോട്ട, വളപട്ടണം പാലം, കടവ് എന്നീ ഭാഗങ്ങളില്‍ ആഗസ്ത് അഞ്ച് വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയനിവയല്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ആഗസ്ത് അഞ്ച് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടിയം വായനശാല, കുണ്ടത്തില്‍മൂല, ഓ കെ യു പി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് അഞ്ച് വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ചാല ദിനേശ്, ചാല ഈസ്റ്റ്, സന സതീഷ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ശിശുമന്ദിരം, പി സി മുക്ക്, ഐവര്‍ കുളം കോവില്‍, ആലക്കാട് മഠപ്പുര, ദാസന്‍ പീടിക, പിലാഞ്ഞി, വെള്ളച്ചാല്‍ക്കര, ചോരക്കുളം, വെള്ളച്ചാല്‍, ആശാരി മുക്ക്, മുക്കിലെ പീടിക, മക്രേരി പള്ളി റോഡ്, പനത്തറ ഭാഗങ്ങളില്‍ ആഗസ്ത് അഞ്ച് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകി്ട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍ക്കണ്ടി, അണ്ടത്തോട്, എമറാള്‍ഡ്, സ്നേഹാലയം, എന്‍ എന്‍ എസ് ഓഡിറ്റോറിയം എന്നീ ഭാഗങ്ങളില്‍ ആഗസ്ത് അഞ്ച് വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.


No comments

Post a Comment