(www. kannurdaily.com) ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ജിത്തുവിന്‍റെ മാതാപിതാക്കൾ കോവിഡ് ബാധിതരായിരുന്നു.
Keywords: Aralam Farm, Suicide, Aralam, Kannur, Latest Kannur News, Kannur Daily
No comments
Post a Comment