ഫാക്ടിൽ നഴ്സ് / സൂപ്പർവൈസർ ഒഴിവ്

No comments


 

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (ഫാക്ട്) നഴ്സ് , കാൻറീൻ സൂപ്പർവൈസർ , സാനിറ്ററി ഇൻസ്പെക്ടർ തസ്തികകളിൽ ഒഴിവ്.


കരാർ നിയമനമാണ്.


ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : നഴ്സ്


യോഗ്യത : പത്താം ക്ലാസും ജനറൽ നഴ്സിങ് & മിഡ് വൈഫറി ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : കാൻറീൻ സൂപ്പർവൈസർ


യോഗ്യത : കാറ്ററിങ് ടെക്നോളജി / ഹോട്ടൽ മാനേജ്മെൻറ് കാറ്ററിങ് സയൻസ് ബിരുദം / ഡിപ്ലോമ.

അല്ലെങ്കിൽ പത്താം ക്ലാസും ഫുഡ് പ്രൊഡക്ഷൻ കാറ്ററിങ് / ഫുഡ് & ബിവറേജ് സർട്ടിഫിക്കറ്റ് കോഴ്സും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : സാനിറ്ററി ഇൻസ്പെക്ടർ


യോഗ്യത : പത്താം ക്ലാസും സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം : 35 വയസ്സ്.


അപേക്ഷ അയക്കേണ്ട വിധം


www.fact.co.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും


DGM (HR) IR ,

HR Department ,

FEDO Building ,

FACT ,

Udyogamandal ,

PIN – 683501


എന്ന വിലാസത്തിലേക്ക് അയയ്ക്കണം.


കൂടുതൽ വിവരങ്ങൾക്ക് www.fact.co.in വെബ്സൈറ്റ് കാണുക.


നഴ്സ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10.


കാൻറീൻ സൂപ്പർ വൈസർ , സാനിറ്ററി ഇൻസ്പെക്ടർ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 11.

No comments

Post a Comment