കാസർകോടും കണ്ണൂരും ചെറിയ തോതിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല..

No comments
കാസർകോട് ∙ വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 7.45ന് സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടു. വിള്ളലുകളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

കണ്ണൂർ ചെറുപുഴ മേഖലയിലും ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്നു രാവിലെ 7.50 ആണ് സംഭവം; നാശനഷ്ടങ്ങളില്ല.

Keywords: Earthquake, Kannur, Kasaragod, Kannur Daily, Kasaragod News, Kannur News, Kannur Updates

No comments

Post a Comment