തിരുവനന്തപുരത്ത് ഭീതിപടർത്തി അജ്ഞാതരോഗം, കുട്ടികളിൽ അതിവ്യാപനം

No comments


 


തിരുവനന്തപുരം : ഭീതിപടർത്തി അജ്ഞാതരോഗം, തുടക്കം ഛർദ്ദിയിൽ പിന്നെ വയറിളക്കമാകും മൂന്നാം ദിവസം കടുത്ത പനിയായി മാറും. ഇതാണ് ഇപ്പോൾ കണ്ട് വരുന്ന ഒരു രോഗം. എന്താണ് ഇത് സാധാ പനി ആണോ? ഇനി കോവിഡിന്റെ എന്തെങ്കിലും വകഭേദമാണോ? എങ്ങനെ ഇത് വരുന്നു എന്താണ് ഇതിനുള്ള കാരണം ഒന്നും അറിയില്ല. ഏത് പ്രായക്കാരെ ആണ് ഇത് ബാധിക്കുന്നത് എവിടെ ആണ് ഇത് ഉള്ളത്ഈ രോഗം കാണുന്നത് കുട്ടികളിൽ ആണ്.


 

പത്ത് വയസ്സ് താഴെയുള്ള കുട്ടികളെ ആണ് ഇത് കൂടുതലായും ബാധിക്കുന്നത്. എന്നാൽ വൈറൽ ഫീവർ ആണോ എന്നത് സംശയം ആണ്. ഏറ്റവും ഭയക്കേണ്ടത് എന്തെന്നാൽ തലസ്ഥാനത്താണ് ഇത് കണ്ടുവരുന്നത്.


No comments

Post a Comment