വയലപ്ര വായനശാലക്ക് സമീപത്ത് ലക്ഷ്മി കൃപയിൽ താമസിക്കുന്ന പുതിയടത്ത് വസുമതി (75) നിര്യാതയായി.
ദീർഘകാലം മാടായി ചൈനാ ക്ളെ ജീവനക്കാരിയായിരുന്നു .സംസ്കാരം ഇന്നു വൈകിട്ട് 2.00 ന് അടുത്തില സമുദായ ശ്മശാനത്തിൽ .സഹോദരങ്ങൾ നളിനി, ശാരദ, ഭവാനി, സദാനന്ദൻ (റിട്ടയേർഡ് പോസ്റ്റ്മാൻ മാട്ടൂൽ) മോഹനൻ ചെറുകുന്ന് (എക്സ് ആർമി )
No comments
Post a Comment