വാനര വസൂരിയെന്ന് സംശയം യുവാവ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും എത്തിയ ആളായതിനാല്‍ ഇദ്ദേഹത്തിന്റെ ശ്രവങ്ങള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈയാൾ കണ്ണൂർ ജില്ലക്കാരൻ തന്നെയായണ് ചില ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും റിപ്പോര്‍ട്ട് വന്നശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
No comments
Post a Comment