പരിയാരം: പഴയങ്ങാടി സ്വദേശി പാടിയോട്ടുചാലില്‍ തൂങ്ങിമരിച്ചു.
ദിവാകരന്‍(55)നെയാണ് ഇന്നലെ രാത്രി പാടിയോട്ടുചാല്‍ പട്ടുവത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
പാടിയോട്ടുചാല്‍ ചീര്‍ക്കാട് വിവാഹം കഴിച്ച ദിവാകരന്‍ ഏതാനും വര്‍ഷങ്ങളായി പട്ടുവത്ത് തനിച്ച് താമസിച്ചുവരികയായിരുന്നുവത്രേ.
ഭാര്യ: ഉഷാകുമാരി. മക്കള്‍: അഞ്ജന, അക്ഷയ്.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
No comments
Post a Comment