ദേശീയപാതയിൽ പരിയാരം അലക്യംപാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പിന്നാലെ സഹോദരനും മരിച്ചു. പാച്ചേനി സ്വദേശി എ.ലോപേഷ്(34) ആണ് മരിച്ചത്. സഹോദരി സ്നേഹ (28) അപകടം നടന്ന ഉടൻ മരിച്ചിരുന്നു. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്.

No comments
Post a Comment